Breaking

Wednesday, March 27, 2019

ലോക സന്തോഷ ദിനം: സേവനങ്ങളിൽ ലഭിച്ച സംതൃപ്തി ചോദിച്ചറിയുവാൻ ഉപഭോക്താക്കൾക്ക് എമിഗ്രേഷൻ മേധാവികളുടെ ഫോൺ വിളി!

ദുബായ് : ഉപഭോക്താകൾക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷൻ) നിന്ന് ലഭിച്ച വിസാ സേവനങ്ങളിലെ സംതൃപ്തി ചോദിച്ചറിയുവാൻ വകുപ്പിന്റെ ഉന്നത മേധാവികൾ എത്തി. ലോക സന്തോഷ ദിനത്തിലാണ് ദുബായ് എമിഗ്രേഷനിൽ നിന്ന് ലഭിച്ച സേവനങ്ങളുടെ നിജസ്ഥിതിയും, കസ്റ്റമ റുടെ സംതൃപ്തിയും ചോദിച്ചറിയുവാൻ പതിവിൽ വിപരീതമായി അവർക്ക് നേരിട്ട് ഉന്നത

from Oneindia.in - thatsMalayalam News https://ift.tt/2JLhK2f
via IFTTT