Breaking

Friday, March 29, 2019

സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പ്രിഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ നിറഞ്ഞാടുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. രാഹുല്‍ ജനകീയനായ നേതാവെന്ന് ശത്രുഘ്നന്‍ സിന്‍ഹ! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപനം പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പക്കാ മാസ് കഥാപാത്രമാണ് സ്റ്റീഫന്‍ നെടുമ്പള്ളി. ഏറെ

from Oneindia.in - thatsMalayalam News https://ift.tt/2OzITns
via IFTTT