Breaking

Friday, March 29, 2019

രാഹുല്‍ ജനകീയനായ നേതാവെന്ന് ശത്രുഘ്നന്‍ സിന്‍ഹ! കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപനം

ബിജെപി വിമത എംപി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന പടം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസിലേക്കുള്ള തന്‍റെ ചുവടുമാറ്റത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും സിന്‍ഹ നടത്തി. "രാഹുല്‍ ഊര്‍ജ്ജസ്വലനായ പോസ്റ്റീവ് എനര്‍ജിയുള്ള വ്യക്തിയാണ്. അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുപ്പമാണ്. എന്നാല്‍ ഇന്നിന്‍റെ കാലത്തെ ഏറ്റവും ജനകീയനായ നേതാവാണ് രാഹുല്‍

from Oneindia.in - thatsMalayalam News https://ift.tt/2FKbfZz
via IFTTT