പത്തനംതിട്ട: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പ്രകാശ് ബാബുവിന് കോടതി ജാമ്യം നിഷേധിച്ചു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ കീഴടങ്ങാനെത്തിയതായിരുന്നു പ്രകാശ് ബാബു. എന്നാല്‍ അദ്േദഹത്തെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ശബരിമലയില്‍ ചിത്തിര ആട്ട പൂജാദിവസം സ്ത്രീയെ ആക്രമിച്ച കേസിലാണ് അദ്ദേഹത്തിനെതിരായ നടപടി.
from Oneindia.in - thatsMalayalam News https://ift.tt/2FIgEQS
via IFTTT
Friday, March 29, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍, ജാമ്യം നിഷേധിച്ചു!!
കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍, ജാമ്യം നിഷേധിച്ചു!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News