Breaking

Wednesday, March 27, 2019

ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല! പക്ഷേ സർക്കാരുണ്ടാക്കും, കോൺഗ്രസിന് തിരിച്ചടിയെന്ന് സർവ്വേ

ദില്ലി: 5 വര്‍ഷത്തെ മോദി ഭരണത്തിന് അന്ത്യം കുറിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കേണ്ടതുണ്ട്. ആര് വിജയിക്കുമെന്നും അടുത്ത പ്രധാനമന്ത്രി ആരാകും എന്നുമുളള ചൂടുളള ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പുല്‍വാമ സംഭവത്തിനും ബലാക്കോട്ട് മിന്നലാക്രമണത്തിനും ശേഷം കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങിയെന്നും ബിജെപിയുടെ സാധ്യത ഉയര്‍ന്നു എന്നുമാണ് പൊതുവെ ഉളള

from Oneindia.in - thatsMalayalam News https://ift.tt/2UhJgs4
via IFTTT