Breaking

Wednesday, March 27, 2019

യുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ്; പ്രതിപക്ഷ സഖ്യത്തിലേക്ക് അഞ്ച് പാര്‍ട്ടികള്‍, വലവീശി കോണ്‍ഗ്രസും

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. സംസ്ഥാനത്തെ രണ്ടു പാര്‍ട്ടികള്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നു. ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് അവരുടെ പ്രഖ്യാപനം. അതിന് പിന്നാലെ എന്‍ഡിഎ സഖ്യത്തിലെ ഒരുകക്ഷി കോണ്‍ഗ്രസുമായി ചര്‍ച്ച തുടങ്ങി. ബിജെപിയുമായി ഉടക്കിയാണ് എന്‍ഡിഎ കക്ഷിയായ എസ്ബിഎസ്പി പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയാണ് എസ്ബിഎസ്പി അധ്യക്ഷന്‍

from Oneindia.in - thatsMalayalam News https://ift.tt/2JIZJln
via IFTTT