Breaking

Monday, March 25, 2019

പ്രതിപക്ഷ നേതാക്കള്‍ക്ക് മോദിയെ തോല്‍പ്പിക്കണം, പക്ഷേ മത്സരിക്കാന്‍ ധൈര്യമില്ലെന്ന് അമിത് ഷാ!!

ദില്ലി: പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ നിരയില്‍ ഒരു നേതാവ് പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ല. മായാവതിക്ക് നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണം. എന്നാല്‍ അവര്‍ മത്സരിക്കാന്‍ തയ്യാറല്ല. ശരത് പവാര്‍,

from Oneindia.in - thatsMalayalam News https://ift.tt/2HDIzne
via IFTTT