Breaking

Monday, March 25, 2019

യുപിയില്‍ പ്രിയങ്ക എക്‌സ് ഫാക്ടറാകും..... മായാവതിയുടെ വോട്ടുബാങ്ക് പ്രിയങ്ക ഇഫക്ടില്‍ പൊളിയും

ദില്ലി: ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയാണോ പ്രിയങ്ക ഗാന്ധിയാണോ തരംഗമാകുക എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രിയങ്കയുടെ സാന്നിധ്യം മഹാസഖ്യത്തിന് വലിയ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞാലും പിന്നീടുള്ള വര്‍ഷങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ഏറ്റവുമധികം വെല്ലുവിളി പ്രിയങ്കയില്‍ നിന്നാണ് നേരിടേണ്ടി വരിക. മായാവതിയുടെ ബിഎസ്പിയില്‍ നിന്ന് ഇപ്പോള്‍ തന്നെ നിരവധി

from Oneindia.in - thatsMalayalam News https://ift.tt/2WoZuxf
via IFTTT