Breaking

Friday, March 22, 2019

കണ്ണന്താനം എറണാകുളത്ത്, ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍, കേരളത്തിലെ 13 അംഗ ബിജെപി പട്ടിക ഇങ്ങനെ

ദില്ലി: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും സസ്‌പെന്‍സ്. 14 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും 13 മണ്ഡലങ്ങളില്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട പട്ടികയില്‍ പത്തനംതിട്ട ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്റെ പേരും കേരളത്തിലെ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. തിരുവനന്തപുരത്ത് പ്രതീക്ഷിച്ചത് പോലെ കുമ്മനം

from Oneindia.in - thatsMalayalam News https://ift.tt/2YhxWM7
via IFTTT