Breaking

Friday, March 29, 2019

കോണ്‍ഗ്രസില്‍ ചേര്‍ന്ന് തൊട്ടടുത്തദിവസം ഹിറ്റ് നടി ആദ്യവെടി പൊട്ടിച്ചു; ട്രോളുകളില്‍ നിലയ്ക്കില്ല

ദില്ലി: സൂപ്പര്‍ ഹിറ്റ് നായിക ഊര്‍മിള ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ അവര്‍ ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടേയുമാണ് കഴിഞ്ഞുപോയതെന്ന് ഊര്‍മിള പറഞ്ഞു. ബോളിവുഡില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ മിന്നും താരമാണ് ഊര്‍മിള. 90കളില്‍ ഒരുപിടി ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന ഇവര്‍

from Oneindia.in - thatsMalayalam News https://ift.tt/2OyvNqL
via IFTTT