ന്യൂഡല്‍ഹി: യമുന എക്‌സ്പ്രവേയില്‍ ബസ് ട്രക്കിലേക്ക് ഇടിച്ചു കയറി എട്ട് മരണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. അപകടത്തില്‍ 30ലേറെ പേർക്ക് പരിക്കേറ്റു.
ആഗ്രയിൽ നിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് അതേ ദിശിയിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായിആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ അഞ്ച് മണിക്കാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഔറിയയില്‍ നിന്നും നോയിഡയിലേക്ക് പോകുകയായിരുന്ന സ്യകാര്യ ഡബിള്‍ ഡെക്കര്‍ ബസാണ് നിയന്ത്രണം തെറ്റി വഴിയില്‍ പാര്‍ക്ക് ചെയ്ത ട്രക്കിലിടിച്ചത്. അപകടത്തിന്‍ററെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ബസിന്‍റെ ഡ്രൈവര്‍ മരിച്ചു.
from Anweshanam | The Latest News From India https://ift.tt/2uvYP0Y
via IFTTT