Breaking

Friday, March 22, 2019

പത്തനംതിട്ടയില്ലാതെ ബിജെപി സ്ഥാനാർത്ഥി പട്ടിക; കെ സുരേന്ദ്രനോ, പിള്ളയോ... ഇനിയും കാത്തിരിക്കണം!!

പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ പ്രതിക്ഷയുള്ള മണ്ഡലമാണ് പത്തനംതിട്ട. ബിജെപി വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് തന്നൊയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട സീറ്റിന് വേണ്ടിയുള്ള വടംവെലിക്ക് ബിജെപി സാക്ഷിയായിരുന്നു. പത്തനംതിട്ട മോഹിച്ചായിരുന്നു സംസ്ഥാന അധ്യക്ഷൻ ദില്ലിക്ക് വണ്ടി കയറിയത്. പൂഞ്ഞാറിലെ ഗര്‍ജിക്കുന്ന സിംഹം, വിവാദം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പിസി ജോര്‍ജ് ഒരുപടി മുന്നില്‍എന്നാൽ പാർട്ടി

from Oneindia.in - thatsMalayalam News https://ift.tt/2TojNZB
via IFTTT