Breaking

Wednesday, March 27, 2019

മോദിക്ക് വാരണാസിയില്‍ കുരുക്ക്; എതിരെ മല്‍സരിക്കാന്‍ 111 പേര്‍, നഗ്ന പ്രചാരണം!! അന്തംവിട്ട് ബിജെപി

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരണാസിയില്‍ നേരിടേണ്ടി വരുന്നത് വന്‍ പ്രതിഷേധത്തെ. മോദിക്കെതിരെ മല്‍സരിക്കാന്‍ ഒരുപട തന്നെ ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും തങ്ങളുടെ വാക്കുകള്‍ക്ക് മോദി കാതോര്‍ത്തില്ല എന്നതാണ് അവരുടെ പരാതി. 111 കര്‍ഷകരാണ് മോദിക്കെതിരെ മല്‍സരിക്കുമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെ അനുനയിപ്പിച്ച് പിന്‍മാറ്റാന്‍ ബിജെപി നേതൃത്വം ശ്രമിച്ചുവരികയാണ്. വമ്പന്‍ ഓഫറും അവരുടെ മുന്നില്‍

from Oneindia.in - thatsMalayalam News https://ift.tt/2JHMhOE
via IFTTT