Breaking

Wednesday, March 27, 2019

കോൾ റെക്കോർഡ് നാട്ടുകാരെ കേൾപ്പിക്കാത്തത് എന്റെ മര്യാദയെന്ന് എംഎൽഎ!എന്തൊരു ദുരന്തമെന്ന് ദീപ നിശാന്ത്

ആലത്തൂരിൽ സിപിഎമ്മിന്റെ പികെ ബിജുവിനെ എതിരെ മത്സരിക്കുന്ന രമ്യ ഹരിദാസിന്റെ പാട്ട് പാടിയുളള വോട്ട് പിടുത്തത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് ലഭിക്കുന്നത്. എന്നാൽ പാട്ട് പാടിയല്ല വോട്ട് പിടിക്കേണ്ടതെന്നും രാഷ്ട്രീയം പറഞ്ഞാണ് എന്നും മറുഭാഗത്ത് വിമർശനം ഉയരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച ദീപ നിശാന്ത് ജാതിയധിക്ഷേപം നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രമ്യയെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2UeJArN
via IFTTT