ജമ്മു: ബിഎസ്പി ജനറല്‍ സെക്രട്ടറിയും 16 പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഎസ്പി ജനറല്‍ സെക്രട്ടറി എഎസ് മോട്ടന്‍,വിരമിച്ച ഉദ്യോഗസ്ഥര്‍, സര്‍പഞ്ചുമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജമ്മു മുന്‍ ടൂറിസം മന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ ഗുലാം അഹമ്മദ് മിറിന്‍റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശനം. "അര്‍ധ വസ്ത്രധാരിയായി സോണിയ ഗാന്ധി".. തെരഞ്ഞെടുപ്പ് അടുക്കവെ
from Oneindia.in - thatsMalayalam News https://ift.tt/2UeJuQX
via IFTTT
Wednesday, March 27, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
16 നേതാക്കളും ബിഎസ്പി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിലേക്ക്! ജമ്മുവില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!
16 നേതാക്കളും ബിഎസ്പി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിലേക്ക്! ജമ്മുവില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News