Breaking

Tuesday, November 23, 2021

ദത്ത് കേസ് നിർണായക ഘട്ടത്തിലേക്ക്; ഡിഎന്‍എ ഫലം ഇന്ന് ലഭിച്ചേക്കും

തിരുവനന്തപുരം∙ അമ്മയറിയാതെ ദത്ത് നൽകിയ കേസിൽ കുഞ്ഞ്, മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ച അനുപമ എസ്.ചന്ദ്രൻ, അജിത് കുമാർ എന്നിവരുടെ ഡിഎൻഎ പരിശോധനാ ഫലം ഇന്നു വൈകിട്ടോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു ലഭിച്ചേക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണു പരിശോധന നടത്തുന്നത്. സിഡബ്ല്യുസിക്ക്

from Top News https://ift.tt/3cFugMq
via IFTTT