Breaking

Friday, November 19, 2021

അമേരിക്കയിൽ മലയാളിയെ വെടിവച്ചു കൊന്നത് 15 വയസ്സുകാരൻ; അറസ്റ്റിൽ

മസ്കിറ്റ് (ഡാലസ്)∙ അമേരിക്കയിൽ മലയാളിയെ വെടിവച്ചുകൊന്ന സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യു (56) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം....

from Top News https://ift.tt/3ctqwxy
via IFTTT