Breaking

Friday, August 14, 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് സ്വദേശി

കാസർകോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസർകോട് ഓർക്കാട് സ്വദേശിയായ അസ്മ(38)യുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അർബുദ രോഗി കൂടിയായിരുന്ന അസ്മ, കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അസ്മ മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവും കോവിഡ് രോഗബാധിതനാണ്. content highlights: one more covid death in kerala


from mathrubhumi.latestnews.rssfeed https://ift.tt/2DTULjg
via IFTTT