Breaking

Thursday, August 20, 2020

വനിതാ സുഹൃത്തിനെ ചൊല്ലി തർക്കിച്ചു, കൊലപാതകം; ‘തൂങ്ങി മരിച്ചവർക്കും പങ്ക്’

കാസര്‍കോട്∙ കുമ്പളയില്‍ യുവാവിന്‍റെ കൊലപാതകത്തിന് കാരണമായത് വനിതാ സുഹൃത്തിന്‍റെ പേരിലുള്ള തര്‍ക്കം. കേസില്‍ മുഖ്യപ്രതി ശ്രീകുമാര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച തൂങ്ങി മരിച്ച രണ്ട് യുവാക്കള്‍ക്കും കൃത്യത്തില്‍ പങ്കെന്ന് പൊലീസ് പറഞ്ഞുKumbala Murder, Kasaragod Murder, Manorama News, Kasaragod, Kerala News, Breaking News, Malayalam News, Current News Kerala.

from Top News https://ift.tt/2Qcywri
via IFTTT