Breaking

Saturday, April 18, 2020

ദേശീയപാതകളിൽ തിങ്കളാഴ്ച മുതൽ ടോൾപിരിവ് ആരംഭിക്കും

ന്യൂഡൽഹി: ലോക്‌ഡൗൺ മേയ് മൂന്നുവരെ ദേശീയതലത്തിൽ നടപ്പാക്കുന്നുണ്ടെങ്കിലും ഏപ്രിൽ 20 മുതൽ തന്നെ ദേശീയപാതകളിൽ ടോൾപിരിവ് പുനരാരംഭിക്കാൻ എൻ.എച്ച്.എ.ഐ. നടപടി ആരംഭിച്ചു. അതോറിറ്റി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്നാണ് വിവരം. കോവിഡ് വ്യാപനപ്രതിരോധ നടപടിയുടെ ഭാഗമായി ലോക്‌ഡൗൺ നടപ്പാക്കിത്തുടങ്ങിയപ്പോഴാണ് ടോൾപിരിവും നിർത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2VDR6uT
via IFTTT