Breaking

Monday, October 14, 2019

നാല് ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തിൽ നാല് ഹോക്കി താരങ്ങൾ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഹോക്കി അക്കാദമിയിൽ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. Content Highlights:Four hockey players killed, one critical as car rams into tree In Madhyapradesh


from mathrubhumi.latestnews.rssfeed https://ift.tt/2OLga1q
via IFTTT