Breaking

Saturday, October 12, 2019

തൃശ്ശൂര്‍ മേയര്‍ അജിത വിജയന്റെ പിതാവ് മാധവന്‍ നായര്‍ അന്തരിച്ചു

മാധവൻ നായർ പാലയ്ക്കൽ(തൃശ്ശൂർ): തൃശ്ശൂർ കോർപ്പറേഷൻ മേയർ അജിത വിജയന്റെ അച്ഛൻ പാലിശ്ശേരി ആറോക്കിൽ വീട്ടിൽ മാധവൻ നായർ (83) അന്തരിച്ചു. ഭാര്യ: അമ്മിണി. ശശികുമാർ, അനിൽകുമാർ, അനിതകുമാരി എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: മായ ശശി, ടി.വിജയകുമാർ (സി.പി.ഐ കൂർക്കഞ്ചേരി ലോക്കൽ സെക്രട്ടറി), പരേതനായ എം.മോഹനൻ. ശവസംസ്കാരം ശനിയാഴ്ച്ച 2.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2VyGRHK
via IFTTT