Breaking

Thursday, March 28, 2019

പാകിസ്താന്റെ കള്ളം പൊളിയുന്നു; ഇന്ത്യയെ ആക്രമിച്ചത് F16 വിമാനം ഉപയോഗിച്ച്, വെളിപ്പെടുത്തൽ...

ദില്ലി: പാകിസ്താനിലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തിയതിന് പ്രതികാരമായി ഇന്ത്യയിൽ ആക്രമണം നടത്താൻ യുഎസ് നിർമ്മിത എഫ് 16 എന്ന പോർ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പാക് വാദം പൊളിയുന്നു.  ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി! പരിഹാസംഎന്നാൽ ഇത് നിഷേധിക്കുകയായിരുന്നു പാകിസ്താൻ

from Oneindia.in - thatsMalayalam News https://ift.tt/2uy5AiV
via IFTTT