മൊഹബ്ബത്തില്‍ കുഞ്ഞബദുള്ളയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സ്, ബാലു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഏറ്റവു പുതിയ ചിത്രമാണ് ' മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള'. ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആന്‍സൂര്‍ ആണ്.
from Anweshanam | The Latest News From India https://ift.tt/2Wt6s4o
via IFTTT