വൈഭവ് റെഡ്ഡി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍ കെ നഗര്‍. ചിത്രം ഏപ്രില്‍ 14-ന് പ്രദര്‍ശനത്തിന് എത്തും. ശരവണ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ബദ്രി കസ്തൂരി, വി. രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ്.
സന അല്‍ത്താഫ് ആണ് ചിത്രത്തിലെ നായിക. പ്രേംജി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2utGzW7
via IFTTT