Breaking

Saturday, March 23, 2019

“അഗ്നി ദേവി എന്ന ചിത്രം തന്റെ ബോഡി ഡബിളിനെ ഉപയോഗിച്ച് പൂര്‍ത്തിയാക്കി”, സംവിധായകനെതിരെ ആരോപണവുമായി ബോബി സിംഹ

ബോബി നായകനായി അഭിനയിക്കുന്നു എന്ന തരത്തിലുള്ള പ്രൊമോഷനോടെ അഗ്നി ദോവി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബോബിക്കാണ് ട്രെയ്‌ലറില്‍ പ്രാധാന്യവും നല്‍കിയിരുന്നത്. പുറത്തുവന്ന ട്രെയ്‌ലര്‍ താഴെ കാണാം.

The post “അഗ്നി ദേവി എന്ന ചിത്രം തന്റെ ബോഡി ഡബിളിനെ ഉപയോഗിച്ച് പൂര്‍ത്തിയാക്കി”, സംവിധായകനെതിരെ ആരോപണവുമായി ബോബി സിംഹ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2JylvYE
via IFTTT