ഹിന്ദിയില്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് പ്രിയയുടേതായി പുറത്തുവരാനിരിക്കുന്നത്. അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധം ആരോപിക്കപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം വിവാദമായിട്ടുണ്ട്.
The post ഹോളി ആഘോഷിച്ച് പ്രിയാ വാര്യര്‍; വീഡിയോ പങ്കുവച്ച് താരം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2U89u0f
via IFTTT