Breaking

Friday, March 1, 2019

ഇന്ത്യ-പാക് സംഘര്‍ഷം; വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘർഷത്തെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇരു രാജ്യങ്ങളും സ്വയം വിനാശത്തിന് മത്സരിക്കുകയാണ്. ദാരിദ്ര്യം, രോഗം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.



from Anweshanam | The Latest News From India https://ift.tt/2XsWH7q
via IFTTT