Breaking

Friday, March 29, 2019

ബിജെപിക്ക് കളമൊരുക്കി പിന്‍വാങ്ങി ആന്റോ അഗസ്റ്റിന്‍; രാഹുല്‍ വന്നാല്‍ ബിജെപി കേന്ദ്രനേതാക്കളെത്തിയേക്കും

രാഹുല്‍ വരുമോ ഇല്ലയോ എന്ന കാര്യം ഇന്നും തീരുമാനമാകാതിരിക്കെ, ടി സിദ്ദിഖിന്റെ സാധ്യതകളാണ് വര്‍ദ്ധിക്കുന്നത്. ഒരു സ്ഥാനാര്‍ഥി എന്നനിലയില്‍ത്തന്നെ സിദ്ദിഖ് മണ്ഡലത്തില്‍ പ്രചരണം നടത്തുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പും മുഴുവന്‍ പിന്തുണയോടെ സിദ്ദിഖിനായി രംഗത്തുണ്ട്.

The post ബിജെപിക്ക് കളമൊരുക്കി പിന്‍വാങ്ങി ആന്റോ അഗസ്റ്റിന്‍; രാഹുല്‍ വന്നാല്‍ ബിജെപി കേന്ദ്രനേതാക്കളെത്തിയേക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2U3I8t8
via IFTTT