Breaking

Friday, March 29, 2019

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിൻഡീസ് താരം ക്രിസ് ഗെയിലും; വാസ്തവം ഇതാണ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും സജീവമാണ്. സിനിമാ -ക്രിക്കറ്റ് രംഗത്തെ പ്രമുഖരടക്കം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിലായി പ്രശസ്ത ഗായികയും നർത്തകിയുമായ സപ്ന ചൗധരി കോൺഗ്രസിലെത്തിയെന്നായിരുന്നു പ്രചാരണം. വിൻഡീസ് താരം ക്രിസ് ഗെയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നുവെന്ന വാർത്തയാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. കാവി കുറിയും അതേ നിറത്തിലുള്ള കുർത്തയും

from Oneindia.in - thatsMalayalam News https://ift.tt/2FAlAWQ
via IFTTT