Breaking

Thursday, March 28, 2019

നോട്ട് നിരോധനത്തിനെതിരെ അന്വേഷണം, ജിഎസ്ടി പുനഃപരിശോധിക്കും, തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക!

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ തിര‍ഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വിട്ടു. നോട്ട് അസാധുവാക്കലിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന വാഗ്ദാനമാണ് മമത പ്രകടന പത്രികയിൽ വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ! അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമർശിച്ച് ദീപ

from Oneindia.in - thatsMalayalam News https://ift.tt/2uxwmrO
via IFTTT