Breaking

Monday, March 25, 2019

കേരളം ചുട്ടുപൊള്ളുന്നു! ഇന്നും നാളെയും സൂര്യതാപ സാധ്യത! ചൂട് മൂന്ന് ഡിഗ്രി വരെ ഉയരും

തിരുവനന്തപുരം: വരും ദിവസങ്ങളിലും കേരളം ചൂട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ 61 പേര്‍ക്കാണ് സൂരാത്യാപമേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 11 ജില്ലകളില്‍ ചൂട് വര്‍ധിക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം,

from Oneindia.in - thatsMalayalam News https://ift.tt/2WoZygt
via IFTTT