Breaking

Friday, March 29, 2019

അധികൃതരുടെ അനുവാദമില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചു; സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രീസിനെ അറസ്റ്റ് ചെയ്തു

ജില്ലാ അധികാരികളുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയാണ് ജീനും സംഘവും പൊതുപരിപാടി സംഘടിപ്പിച്ചതെന്നാണ് ബിഷ്ണുപൂര് പൊലീസിന്റെ ആരോപണം. സാമൂഹിക പ്രവര്‍ത്തകനായ വിവേക് കുമാറിനെയും മറ്റൊരാളെയും ജീനിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്

The post അധികൃതരുടെ അനുവാദമില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചു; സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രീസിനെ അറസ്റ്റ് ചെയ്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2U3I8cC
via IFTTT