Breaking

Thursday, March 21, 2019

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ അനുകൂലിച്ചു, ഇന്ത്യയിലും സമാനമായ ആക്രമണം വേണമെന്ന് പോസ്റ്റ്, ദുബായില്‍ ഇന്ത്യക്കാരനെ പുറത്താക്കി

ദുബായ്: ന്യൂസിലന്‍ഡിലെ ക്രൈസറ്റ്ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ജീവനക്കാരനെ കമ്പനി പുറത്താക്കി. സമാനമായ ആക്രമണം ഇന്ത്യയിലും വേണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരനെതിരെയാണ് ദുബായ് കമ്പനി നടപടി സ്വീകരിച്ചത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി കമ്പനി ആണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തെ അനുകൂലിച്ച ഇന്ത്യക്കാരനായ ജീവനക്കാരനെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഗണിച്ച് പുറത്താക്കിയത്. ന്യൂസിലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ നടന്ന ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍

from Oneindia.in - thatsMalayalam News https://ift.tt/2YcNL6H
via IFTTT