Breaking

Thursday, March 21, 2019

തെലങ്കാനയിൽ കോൺഗ്രസിന് ഒമ്പതാമത്തെ എംഎൽഎയും നഷ്ടമായി; മുൻ മന്ത്രിയും പാർട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിട്ട് ടിആർഎസിൽ ചേർന്നു. കൊല്ലാപൂർ എംഎൽഎ ഹർഷ വർദ്ധൻ റെഡ്ഡിയാണ് കോൺഗ്രസ് വിട്ട് ടിആർഎസിൽ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം കോൺഗ്രസ് വിടുന്ന ഒമ്പതാമത്തെ എംഎൽഎയാണ് ഹർഷവർദ്ധൻ.ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവിവിന്റെ സാന്നിധ്യത്തിലാണ് ഹർഷവർദ്ധൻ ബിജെപിയിൽ ചേർന്നത് എംഎൽമാരെ കൂടാതെ

from Oneindia.in - thatsMalayalam News https://ift.tt/2ToeCsK
via IFTTT