Breaking

Thursday, March 21, 2019

ലൈംഗികപീഡനശ്രമം: ഉണ്ണി മുകുനന്ദനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി! നടന് കുരുക്ക് മുറുകുന്നു

പീഡനക്കേസില്‍ ഉണ്ണി മുകുന്ദന് കുരുക്ക് മുറുകുന്നു. കേസ് ഒത്തു തീര്‍പ്പായെന്ന പ്രചരണങ്ങള്‍ക്കിടെയാണ് നടനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്. കേസ് പിന്‍വലിക്കാന്‍ ഉണ്ണിയുടെ സുഹൃത്തുക്കള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും യുവതി പറഞ്ഞു. 'വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുത്'സിപിഎമ്മിനും ജയരാജനുമെതിരെ സനന്‍ കുമാര്‍ ശശിധരന്‍!കുറിപ്പ് സിനിമയുടെ കഥ പറയാന്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/2ToeGbY
via IFTTT