Breaking

Thursday, March 21, 2019

കോ-ലീ-ബി തലകുത്തി നിന്നാലും വടകര ജയരാജൻ പിടിക്കും! എൽഡിഎഫ് 13 സീറ്റുകൾ നേടുമെന്ന് സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്ത് ഇറക്കിയത് കൊണ്ട് ഒന്നാം ഘട്ട പ്രചാരണത്തില്‍ മുന്നിലെത്തിയിരിക്കുകയാണ് സിപിഎം. കോണ്‍ഗ്രസ് സജീവ പ്രചാരണത്തിലേക്ക് കടക്കുന്നതേ ഉളളൂ. ബിജെപിയാകട്ടെ സ്ഥാനാര്‍ത്ഥി പട്ടിക പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. കെ മുരളീധരനെ അടക്കം സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കം സിപിഎമ്മിന് വെല്ലുവിളിയാണ്. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ യുഡിഎഫ് മുന്നേറ്റമാണ്

from Oneindia.in - thatsMalayalam News https://ift.tt/2YdSh4A
via IFTTT