മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ (എംജിപി) നിന്നുള്ള രണ്ട് എംഎല്‍എമാര്‍ ഒറ്റ രാത്രിയോടെ ബിജെപിയിലേക്ക് ചുവടുമാറി. ഇതോടെ ബിജെപിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇപ്പോള്‍ തുല്യ അംഗങ്ങളായി. എംജിപി എംഎല്‍എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
The post ഗോവയില്‍ ബിജെപിയുടെ നാടകീയ നീക്കങ്ങള്‍; എംജിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FunhVI
via IFTTT