Breaking

Thursday, March 28, 2019

വേനല്‍ച്ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് ഭേദിച്ചു. കഴിഞ്ഞ ഒറ്റ ദിവസത്തെ ഉപഭോഗം 85.8957 ദശലക്ഷം യൂണീറ്റായിരുന്നു. ഉപയോഗം കൂടിയതിനാല്‍ വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടി വന്നു

The post വേനല്‍ച്ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2HSq7GR
via IFTTT