Breaking

Saturday, March 30, 2019

വെനസ്വേലയെ ഇരുട്ടിലാക്കി യുഎസ് 'വൈദ്യുതിയുദ്ധം': കൂസാതെ മഡുറൊ

പട്ടാള അട്ടിമറിയടക്കം പദ്ധതിയിലുണ്ടെന്ന‌് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‌് ട്രംപ‌് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് വൈദ്യുതി യുദ്ധമെന്നു മഡുറോ ആരോപിക്കുന്നു. രാജ്യത്തെ ജനങ്ങളോട് വെനസ്വലേയ്ക്കു വേണ്ടി പാർത്ഥിക്കാൻ ഇന്നലെ മഡുറോ ആവശ്യപ്പെട്ടു. Venezuela.Juan Guaido,Nicolás Maduro, Crisis in Venezuela,Donald Trump

from Top News https://ift.tt/2V4xKxE
via IFTTT