Breaking

Saturday, March 30, 2019

പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്തോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

ദില്ലി: കോൺഗ്രസ് അണികളുടെ വർഷങ്ങൾ നീണ്ട ആവശ്യവും ആഗ്രഹവുമാണ് സജീവ രാഷ്ട്രീയത്തേലേക്കുള്ള പ്രിയങ്കയുടെ വരവോടെ പൂർത്തിയായത്. ഇന്ദിരാ ഗാന്ധിയൂടെ രൂപ സാദൃശ്യംവും ജനങ്ങളോടുള്ള സമീപനവുമെല്ലാം രാഷ്ട്രീയത്തിൽ നിന്ന് അകന്ന കഴിഞ്ഞ നാളുകളിൽ പോലും അവരെ എല്ലാവർക്കും പ്രിയങ്കരിയാക്കിയിരുന്നു. രാജ്യം നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന വേളയിൽ പ്രിയങ്ക എന്ന തുറുപ്പ് ചീട്ട് കോൺഗ്രസ് ഇറക്കുകയായിരുന്നു കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമലതയുള്ള

from Oneindia.in - thatsMalayalam News https://ift.tt/2V6dmMo
via IFTTT