Breaking

Saturday, March 30, 2019

യോഗിക്കെതിരെ പടനയിച്ച ബിജെപി എംപി കോണ്‍ഗ്രസില്‍; രാഹുലിന്റെ തന്ത്രം പൊളിച്ചെഴുതി പ്രിയങ്ക

ദില്ലി: ഉത്തര്‍ പ്രദേശില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ബിജെപിയുടെ എംപിയും മുന്‍ മന്ത്രിയുമായ അശോക് കുമാര്‍ ദോഹ്‌റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ ദളിത് മുഖമായിരുന്നു ദോഹ്‌റി. ഇദ്ദേഹത്തെ സ്വന്തം മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇറ്റാവയില്‍ നാലര ലക്ഷത്തോളം വോട്ട് നേടി വിജയിച്ച വ്യക്തിയാണ് ദോഹ്‌റി. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന്

from Oneindia.in - thatsMalayalam News https://ift.tt/2CJCEZR
via IFTTT