Breaking

Saturday, March 30, 2019

'പരീക്കറുടെ ചിതാഭസ്മവും പ്രചാരണായുധമാക്കി'; ബിജെപിക്കെതിരെ അന്വേഷണം

അന്തരിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ചിതാഭസ്മം ബിജെപി സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളിൽ ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിനു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങുകളെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർമാർക്കു കമ്മീഷൻ നിർദേശം നൽകി. Goa Poll Body Probes Use of Manohar Parrikar's Ashes for Election Campaign by BJP

from Top News https://ift.tt/2YzT2VN
via IFTTT