Breaking

Wednesday, March 27, 2019

മൃതദേഹം മാറിയ സംഭവം; നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ്

പത്തനംതിട്ട∙ സംസ്കാരത്തിനായി സൗദിയിൽ നിന്നെത്തിച്ച മൃതദേഹം മാറി. സൗദിയിൽ കഴിഞ്ഞ 28ന് മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് (29)ന്റെ മൃതദേഹത്തിന് പകരം എത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം. Dead bodies changed

from Top News https://ift.tt/2ukfyV6
via IFTTT