Breaking

Sunday, March 17, 2019

യുവതാരം ഷെയിന്‍ നിഗത്തിന്റെ ഡാന്‍സ് വൈറലായി 

യുവതാരം ഷെയിന്‍ നിഗത്തിന്റെ ഡാന്‍സ് വൈറലായി. നിലവില്‍ അബിയുടെ മകന്‍ എന്ന മേല്‍വിലാസമില്ലാതെ തന്നെ മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ യുവതാരമാണ് ഷെയ്ന്‍ നിഗം. അതായത്, ഈട, കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രങ്ങളിലെ പ്രകടനം നിരൂപക പ്രശംസയും നേടികൊടുത്തിരുന്നു. 

മാത്രമല്ല, ആരാധകരുമായി ഹൃദ്യമായി ഇടപെടുന്ന ഷെയ്‌ന് നിരവധി ആരാധകരുണ്ട്. തിനാല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ ഡാന്‍സ് ആണ് ഇപ്പോള്‍ താരത്തെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നതും.കൂടാതെ, പുനലൂര്‍ എസ്.എന്‍ കോളജിലെ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്ന്‍ നിഗത്തിന്റെ ഡാന്‍സ് വിഡിയോ ഇരുകൈയും നീണ്ടി സ്വീകരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അതായത്, വിദ്യാര്‍ഥികള്‍ക്കൊപ്പം റൗഡി ബേബി അടക്കമുള്ള ഗാനങ്ങള്‍ക്കായിരുന്നു ഷെയ്‌നിന്റെ ഡാന്‍സ്. ഇതുകൊണ്ടാണ് ഷെയ്ന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നത്, തകര്‍പ്പന്‍ ഡാന്‍സ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. ഇതിനോടകം തന്നെ നിരവധി പേര്‍ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2ucuzIs
via IFTTT