ഗാന്ധിനഗര്‍: ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ട് പത്ത് ദിവസങ്ങള്‍ കഴിയുന്നു. ഇതുവരെ സൈറ്റ് തിരിച്ചെടുക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ബിജെപി ഐടി വിഭാഗത്തിന് സാധിച്ചിട്ടില്ല. അതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്‌സൈറ്റിനും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഹര്‍ദിക് പട്ടേലിന്റെത് എന്ന പേരില്‍ അശ്ലീല വീഡിയോയുടെ ഭാഗവും പോസ്റ്റ് ചെയ്തിരിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
from Oneindia.in - thatsMalayalam News https://ift.tt/2uaZvsE
via IFTTT
Saturday, March 16, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കോണ്‍ഗ്രസ് വെബ്‌സൈറ്റിൽ ഹർദിക് പട്ടേലിന്റെത് എന്ന പേരിൽ അശ്ലീല ദൃശ്യം, ഹാക്കർമാർ കൊടുത്ത പണി!
കോണ്‍ഗ്രസ് വെബ്‌സൈറ്റിൽ ഹർദിക് പട്ടേലിന്റെത് എന്ന പേരിൽ അശ്ലീല ദൃശ്യം, ഹാക്കർമാർ കൊടുത്ത പണി!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News