Breaking

Saturday, March 16, 2019

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്!ഉമ്മന്‍ചാണ്ടിയുടേയും മുല്ലപ്പള്ളിയുടേയും കാര്യത്തില്‍ തിരുമാനം

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നലെ രാത്രി ഏറെ വൈകിയും ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു.ഇതോടെ പട്ടികയുടെ അന്തിമരൂപം ആയെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഉള്ള തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. ബിജെപിയിലെ തര്‍ക്കം കഴിഞ്ഞു! അന്തിമ പട്ടിക ഇങ്ങനെ! പ്രഖ്യാപനം ഇന്ന് അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/2W4Qugt
via IFTTT