Breaking

Saturday, March 16, 2019

പിണറായി നല്ല ഭരണാധികാരി; ശബരിമല വിഷയം ഇടതുപക്ഷത്തിന് നേട്ടമാവുമെന്നും ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: ശബരിമല അയ്യപ്പന്‍റെ പേരില്‍ വോട്ടുപിടിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയെങ്കിലും ബിജെപിയും യുഡിഎഫും ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ശബരിമല വിഷയം മുഖ്യ പ്രചരണ ആയുധമാക്കുമെന്ന് തന്നെയാണ് ഇരുകക്ഷികളും വ്യക്തമാക്കുന്നത്. സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചു, ആചാരസംരക്ഷണത്തിനായി രംഗത്തിറങ്ങിയവരെ തുറങ്കിലടച്ചു, തുടങ്ങിയ വിഷയങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2W9eG1r
via IFTTT