Breaking

Friday, March 29, 2019

യുവ സംരംഭകർക്കായി വമ്പൻ വാഗ്ദാനവുമായി രാഹുൽ ഗാന്ധി; എയ്ഞ്ചൽ ടാക്സിനോട് ഗുഡ് ബൈ

ദില്ലി: പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിക്ക് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം. പുതിയ സംരംഭം തുടങ്ങുന്നവർക്ക് ആദ്യ മൂന്ന് വർഷത്തിൽ പ്രത്യേക അനുമതികളുടെ ആവശ്യം ഉണ്ടാകില്ല. ബാങ്ക് ലോണുകൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും സ്റ്റാർട്ട്-അപ്പ് സംരംഭങ്ങൾക്ക് ഏർപ്പെടുത്തുന്ന എയ്ഞ്ചൽ ടാക്സ് എടുത്തുകളയുമെന്നും രാഹുൽ വാദ്ഗാനം ചെയ്യുന്നു. പുതിയ സംരംഭകർ പുതിയതായി എത്ര

from Oneindia.in - thatsMalayalam News https://ift.tt/2FKo8CU
via IFTTT