Breaking

Wednesday, March 27, 2019

കാസ്റ്റിങ് സംവിധായിക പ്രവീണ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കാസ്റ്റിങ് സംവിധായിക പ്രവീണ മാലിഷെട്ടി അന്തരിച്ചു. ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന പ്രവീണ ഒട്ടവധി സിനിമകളിലും പ്രമുഖ ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പരസ്യചിത്രങ്ങളും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലങ്ങളായി രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 30 വയസ്സായിരുന്നു. ഗായിക ചിൻമയി ശ്രീപാദയുടെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രവീണ. സുഹൃത്തിന് ആദരാഞ്ലികൾ നേരുന്നുവെന്ന് ചിൻമയി ട്വീറ്റ് ചെയ്തു. Content Highlights: Praveena Malisetty casting dircetor passed away friend of chinmayi sripada


from mathrubhumi.latestnews.rssfeed https://ift.tt/2TEzhIZ
via IFTTT